Description
ആയുര്‍വേദത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഏറെ പ്രാധാന്യമുളളതും ആത്രേയുപുനര്‍വസുശിഷ്യന്‍ ഭേളാചാര്യനാല്‍ രചിക്കപ്പെട്ടതുമായ ഭേളസംഹിത മലയാളത്തില്‍ ആദ്യമായി സംസ്കൃത മൂലത്തോടെ വ്യാഖ്യാന സഹിതം. രാവണനാല്‍ രചിക്കപ്പെട്ട വിശ്രുതമായ ബാല ചികിത്സാകൃതി കുമാരതന്ത്രവും അത്യപൂര്‍വ്വ യോഗങ്ങളടങ്ങിയതും വരരുചിയാല്‍ രചിക്കപ്പെട്ടതുമായ യോഗശതകവും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
Reviews
There are no reviews yet.