Description
ആറ് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ആറ് വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ വേദങ്ങളിലെ ആ പരമരഹസ്യങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരികയാണ് ആചാര്യശ്രീ രാജേഷ്. ചാക്രികപ്രപഞ്ചസങ്കല്പം, ഗോളീയപ്രപഞ്ചസങ്കല്പം, വേദങ്ങളിലെ പരമാണുസിദ്ധാന്തം, അറിയപ്പെടാത്ത വേദാന്തം, ഷഡ്ദര്ശനസമന്വയം തുടങ്ങി ഉദാത്തമായ ഒട്ടനവധി ആശയങ്ങളോടൊപ്പം എന്തിനുവേണ്ടി ഈ പ്രപഞ്ചം ഉണ്ടായി എന്ന ആ ബ്രഹ്മാണ്ഡസംശയത്തിനും ഉത്തരം കണ്ടെത്തുകയാണ് ഗ്രന്ഥകാരന്
Reviews
There are no reviews yet.