Description
ശ്രീമഹാഭാഗവതം പുരാണത്തിന്റെ ദശമസ്കന്ധം ശ്രീകൃഷ്ണഭഗവാന്റെ കഥകളെ വര്ണ്ണിയ്ക്കു ന്നു. സംസ്കൃതത്തിലുളള ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകളെ മലയാളത്തില്‍ പദ്യരൂപേണ രചിച്ചതാണ് ഈ ഗ്രന്ഥം. തൊണ്ണൂറ്റിഒന്ന് അദ്ധ്യായങ്ങളിലായി നാനൂറോളം താളുകളില്‍ അച്ചടിച്ച ഈ ഗ്രന്ഥം പൌരാണിക സ്തോത്രകൃതിയാണ്. പരമ്പരയായി കേരളീയര്‍ വായിച്ച് വരുന്ന ഒരു വിശിഷ്ടസ്തോത്ര കൃതിയുമാണെന്ന വസ്തുതയും സുചിപ്പിയ്ക്കട്ടെ.
Reviews
There are no reviews yet.