Description
ഭാരതീയ നാടോടിക്കഥാപാരമ്പര്യത്തിലെ രസകരവും സോദ്ദേശപരവുമായ കഥകളെ തെരെഞ്ഞെടുത്ത് ലളിതവും സുഗ്രാഹ്യവുമായ ശൈലിയില്‍ സംസ്കൃതഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. കുട്ടികളുടെ കഥാശ്രവണത്തിലെ അഭിരുചിയെ വളര്‍ത്തിയെടുക്കുന്നതിലൂടെ സംസ്കൃതഭാഷാപരിചയത്തിനുകൂടി സഹായകമാകുന്ന ഈ കൃതി ഇത്തരമൊരു പുതിയസംരംഭമാണ്. കഥകളുടെ തെരെ ഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന ഔചിത്യവും അവതരണത്തിലെ പുതുമയും ബാലകഥാഷഡ് വിംശതിയെ ശ്രദ്ധേയമാക്കുന്നു.
Reviews
There are no reviews yet.