Description
വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരിയുടെ ഈ ഗ്രന്ഥം സംഭാഷണശൈലിയില്‍ എഴുതപ്പട്ടിരിക്കുന്നു. ആയുര്‍വേദത്തിലെ മൗലികങ്ങളായ സിദ്ധാന്തങ്ങളേയും പ്രയോഗങ്ങളേയും സാമാന്യമായി പരിചയപ്പെടുത്തുന്നു. പാഠ്യങ്ങളായ അഷ്ടാംഗസംദ്രഹവും ചരകവും സുശ്രുതവും പഠിക്കുന്നതിന്നു ഒഴിച്ചുകൂടാത്ത വിഷയപരിചയത്തെ ഉളവാക്കുന്നു.
Reviews
There are no reviews yet.