Description
നൃത്തം, നൃത്യം, നാട്യം എന്നീ ദൃശ്യകലാവിഭാഗങ്ങളില്‍ നൃത്തവിഭാഗത്തില്‍പ്പെടുന്ന ഒരു പ്രാചീനകലാരൂപമാണ് തിരുവാതിരക്കളി അഥവാ കൈക്കൊട്ടിക്കളി. നൃത്യകലയുടെ നാല് അഭിനയരൂപങ്ങളില്‍ ആംഗികം, വാചികം എന്നിവയ്ക്കൊപ്പം അല്പം ആഹാര്യവും കൂടിചേര്‍ന്ന മനോഹരമായ ഒരു കലാരൂപമാണ് തിരുവാതിര. തിരുവാതിരയുടെ ചടങ്ങുകളുമായി ബന്ധപ്പെടുന്ന നാടന്‍പാട്ടുകളും സാഹിത്യഗുണം തികഞ്ഞ തിരുവാതിരപ്പാട്ടുകളും സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ ഈ കൃതി അനുഷ്ഠാനങ്ങള്‍ക്കപ്പുറം ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രയോജനകരമാണ്.
Reviews
There are no reviews yet.