Description
സാമാന്യജനതയുടെ ജീവിതാചാരവിശ്വാസങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്നതാണ് ചതുര്‍വ്വേദങ്ങളില്‍ നാലാമത്തേതായ അഥര്‍വ്വവേദം. ഐഹികജീവിതത്തിന്റെ ആഹ്ലാദങ്ങള്‍ക്കും മംഗളങ്ങള്ക്കുമാണ് പ്രാഥമ്യം നല്കുന്നതെന്നു തോന്നിപ്പിയ്ക്കുന്ന നിരവധി മന്ത്രങ്ങള്‍ അഥര്വ്വവേദവാങ്മയത്തിന്റെ ഭാഗമാണ്. അഥര്‍വ്വവേദത്തിന്റെ പ്രമേയവൈവിധ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി.
Reviews
There are no reviews yet.