Description
കേരളചരിത്രത്തിന്‍റെ അജ്ഞാതഭാഗങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു അമൂല്യചരിത്രഗ്രന്ഥം. ഭാര്‍ഗ്ഗവക്ഷേത്രം എങ്ങനെ ഉണ്ടായി? പരശുരാമനും കേരളവും തമ്മിലുള്ള ബന്ധം എന്തായിരുന്നു? ആര്യന്മാര്‍ സിന്ധില്‍നിന്നു എങ്ങനെ ഇവിടെ എത്തി? അവരവരുടെ കുടിയേറ്റ സമ്പ്രദായം എതു വിധത്തിലായിരുന്നു? ദേശക്ഷേത്രങ്ങള്‍ എങ്ങനെ ഉത്ഭവിച്ചു കേരളത്തിലെ വര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്? ആര്യന്മാരുടെ തൊഴില്‍ വിഭജനം, ഭാര്‍ഗ്ഗവക്ഷേത്രവും ആര്യന്മാരുടെ ആഗമനം, ആദ്യത്തെ കുടിയേറ്റം, ദേശത്തിന്‍റെ ഉത്ഭവം, ദേശക്ഷേത്രം, ഇല്ലപ്പേരും ദേശപ്പേരും, വര്‍ഗ്ഗവും ജാതിയും, കേരളത്തിലെ വര്‍ഗ്ഗങ്ങള്‍, സഹോദരഭര്‍ത്തുത്വം നമ്പൂതിരിമാരില്‍, തൊഴിലും ജാതിയും എന്നിവ വിവരിയ്ക്കുന്ന പത്ത് അദ്ധ്യായങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.