Description
അയിത്തം, ഉച്ചനീചങ്ങള്‍, അവാന്തരവിഭാഗങ്ങള്‍, നവാഗതര്‍ എന്നീ നാല് അദ്ധ്യായങ്ങളും, ചാക്യാര്, നമ്പ്യാര്, നമ്പിടി, മൂത്തത്, അടികള്‍, ഷാരോടി, കല്ലാറ്റുകുറുപ്പ്, എഴുത്തശ്ശന്മാര്‍, സാമന്തന്മാര്‍ മുതലായ 14 അവാന്തരവിഭാഗങ്ങളെ പ്രതിപാദിയ്ക്കുന്നു. സൃഷ്ടിക്കപ്പെട്ട ജാതികള്‍ എന്ന അഞ്ചാമദ്ധ്യായവും അടങ്ങിയിരിയ്ക്കുന്നു. അനുബന്ധമായി ഗ്രാമങ്ങളുടെ വിവരവും വിട്ട്ള മഹാലിംഗേശ്വരക്ഷേത്രം, തീര്‍ത്ഥഹളളി ലക്ഷ്മീനരസിംഹക്ഷേത്രം, ഉപ്പിനംഗടി ശിവക്ഷേത്രം, കാച്ചാങ്കുറിശ്ശി വിഷ്ണുക്ഷേത്രം എന്നിവയുടേയും ചിത്രങ്ങളടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.