Description
കഴകത്തിന്‍റെ ഉത്ഭവം, തളികളുടെ ഉത്ഭവം, സംഘങ്ങളുടെ ഉത്ഭവം, കേന്ദ്രത്തിന്‍റെ ഉത്ഭവം, കൊടുങ്ങല്ലൂരിലെ തളികള്‍, ദ്വൈവര്‍ണ്ണ്യം, രണ്ടാമത്തെ കേന്ദ്രഭരണം, ക്ഷത്രിയ മരുമക്കത്തായം, ക്ഷത്രിയ രുടെ മക്കത്തായവാദം, കേന്ദ്രത്തിലെ പട്ടാളസംഘം, ഭരണം കേന്ദ്രത്തില്‍നിന്ന് നാടുവാഴിഭരണത്തിലേ യ്ക്ക്, കിരിയത്തില്‍ നായന്മാര്‍, തൊഴില്‍തകര്‍ച്ച, കേരളവും ബുദ്ധമതവും എന്നീ പതിനാറ് അദ്ധ്യായങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു. കീഴ്ത്തളിക്ഷേത്രം, നാഗപ്രതിമകള്‍, തളികളുടെ മേപ്പ്, നടരാജവിഗ്രഹം, എഴുന്നളള ത്തുതിടമ്പ്, പളളിക്കുറുപ്പുതിടമ്പ്, മുതലായവയുടെ ചിത്രങ്ങളും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.