Description
നമ്പൂതിരിമാര്‍, അമ്പലവാസികള്‍, ശൂദ്രന്മാര്, മണ്ണാന്മാര്, പാണന്മാര്, പുളളുവന്മാര്, നാഗന്മാര്, ആദിവാസികള്‍ മുതലായ എല്ലാ ജാതിക്കാരുടേയും കുലധര്‍മ്മങ്ങള്‍ എട്ടു അദ്ധ്യായങ്ങളിലായി പ്രതിപാദിയ്ക്കുന്നു. ദേശാതിര്‍ത്തികള്‍, ദേശവ്യവസ്ഥകള്‍, ദേശമര്യാദ, ജന്മസ്വത്തിന്റെ ഉത്ഭവം, ഗ്രാമത്തിന്റെ ഉത്ഭവം എന്നീ അദ്ധ്യായങ്ങളും, അനുബന്ധമായി ഗ്രാമക്ഷേത്രങ്ങളുടെ വിവരണവും ഭൂപടവും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.