Description
കേരളത്തില്‍ വിരളമായി പ്രതിഷ്ഠയുളള ലോകസ്രഷ്ടാവായ ബ്രഹ്മാവിന്റെ ധ്യാനവും വിശദീകരണവും, ത്രിമൂര്‍ത്തികളില്‍ മൂന്നുലോകങ്ങളുടേയും നാഥനായ വിഷ്ണുവിന്റേയും ദശാവതാരങ്ങളുടെയും ലഘുവിവരം ചേര്‍ത്തിരിയ്ക്കുന്നു. ധന്വന്തരി, പാര്‍ത്ഥസാരഥി മുതലായ വൈഷ്ണവദേവന്മാരെക്കുറിച്ചും അഷ്ടമൂര്‍ത്തിയും ത്രിപുരാന്തകനുമായ മഹാദേവനെക്കുറിച്ചും ദക്ഷിണാമൂര്‍ത്തി, വേട്ടേയ്ക്കരന് മുതലായ ശൈവമൂര്ത്തികളെക്കുറിച്ചും പറയുന്നു.
Reviews
There are no reviews yet.