Description
ഒരു സമൂഹം തങ്ങളുടെ പെരുമാറ്റച്ചട്ടങ്ങളായി അംഗീകരിക്കുന്ന വ്യവസ്ഥിതികളാണ് ആചാരങ്ങള്‍. പരമ്പരാഗതമായ ഇത്തരം വിജ്ഞാനങ്ങള്‍ പലതും വായ്മൊഴിയിലുളളതാണ്. അത്തരത്തിലുളള അതിബൃഹത്തായ ബ്രാഹ്മണാചാരങ്ങളില്‍ മുന്‍കാലങ്ങളില്‍ വളരെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുളള ഒരു ചടങ്ങാണ് ദശദാനം.
Reviews
There are no reviews yet.