Mahishaasuramardhini Sthothram

30.00

മഹിഷാസുരമര്‍ദ്ദിനീ സ്തോത്രം

വ്യാഖ്യാതാ ബ്രഹ്മശ്രീ എം.പി.നീലകണ്ഠന്‍ നമ്പൂതിരി

 

Published by : Devi Bookstall, Kodungallur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

പ്രപഞ്ചം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് പരാശക്തിയിലാണെന്ന വേദചിന്തയില്‍ അടിയൂന്നുന്ന അഭയയും വരദയുമായ ദേവീസ്വരൂപത്തെ പ്രകീര്‍ത്തിക്കുന്നതാണ് ഈ സ്തോത്രം. മഹിഷാസുരവധം, രക്തഭീജവധം, ശുംഭനിശുംഭവധം, മധികൈടഭവധം എന്നീ ദേവീഭാഗവതവൃത്താന്തങ്ങളെ അവലംബിച്ചുകൊണ്ട് അതിമനോഹരമായി രചിച്ചിട്ടുളള സ്തോത്രത്തെ ലളിതമായി വ്യാഖ്യാനിച്ചിട്ടുളളതാണ് ഈ ചെറുഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “Mahishaasuramardhini Sthothram”

Your email address will not be published. Required fields are marked *