Description
ആയുര്‍വ്വേദ സിദ്ധാന്തങ്ങള്‍ പാശ്ചാത്യസിദ്ധാന്തങ്ങളെക്കൊണ്ട് തുലനം ചെയ്ത് പാശ്ചാത്യസിദ്ധാന്തങ്ങള്ക്ക് വിരുദ്ധമായ സിദ്ധാന്തങ്ങള്‍ നീക്കം ചെയ്ത്, രണ്ടിനേയും ഏകോപിപ്പിക്കുക സാധ്യമല്ല. രണ്ടു ചികിത്സാപദ്ധതികളുടേയും തനിമ നിലനിര്‍ത്തിക്കൊണ്ടുളള മേളനക്രിയയിലും അതത് ശാസ്ത്രം അതാതിന്റെ സവിശേഷമായ കാഴ്ചപ്പാടുകൊണ്ടുതന്നെ വിമര്‍ശിക്കപ്പെടുകയും പ്രത്യക്ഷപ്രയോഗങ്ങളെക്കൊണ്ട് പരീക്ഷിക്കപ്പെടുകയും വേണം. അതിന് അടിസ്ഥാനമാകുവാന് ലക്ഷണങ്ങള്‍ വഴി സംപ്രാപ്തിഘടകങ്ങളുടെ വിവരങ്ങള്‍ ആയുര്വേദപദ്ധതിയിലൂടെ എപ്രകാരമാണെന്ന് ഇതില്‍ വര്‍ണിച്ചിട്ടുണ്ട്.
Reviews
There are no reviews yet.