21 Sahasranamangal

230.00

21 സഹസ്രനാമസ്തോത്രങ്ങള്‍
സമ്പാദകന്‍ : കടത്തനാട്ട് പത്മനാഭവാരിയര്‍

 

Published by : Devi Bookstall, Kodungallur

Phone : +91 4885 222810

Email : [email protected]

Description

ഹൈന്ദവധര്‍മ്മത്തിന്‍റെ അടിസ്ഥാനശിലകളെന്ന് പറയുന്നത് ക്ഷേത്രങ്ങളും ദേവതാരാധനയും തന്നെയാണ്. ദേവന്‍റെ അല്ലെങ്കില്‍ ദേവിയുടെ ഒരു നാമം പോലും ശ്രേഷ്ഠമാണെന്നിരിക്കെ ആയിരം നാമങ്ങളുടെ ഫലപ്രാപ്തി അവര്‍ണ്ണനീയമാണ്. ഇരുപത്തിയൊന്ന് ദേവീദേവന്മാരുടെ സഹസ്രനാമങ്ങള്‍ ഛന്ദസ്സും ധ്യാനവും സഹിതം ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുളളതാണ് ഈ ഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “21 Sahasranamangal”

Your email address will not be published. Required fields are marked *