Description
ഏകശ്ലോകീരാമായണം, സപ്തശ്ലോകീരാമായണം, ഗായത്രീരാമായണം, ശതശ്ലോകീരാമായണം, ശ്രീരാമോദന്തം, അഗ്നിവേശ്യരാമായണം, സംക്ഷേപരാമായണം, സപ്തര്‍ഷിരാമായണം, മംഗളരാമായണം, രാമാവതാരവര്‍ണ്ണമ (നാരായണീയം), ശ്രീനാമരാമായണം, രാമീയസ്തോത്രമാല എന്നിവയും; ശ്രീരാമ സുപ്രഭാതം, ശ്രീരാമാഷ്ടകം, രാമചന്ദ്രാഷ്ടകം-ശ്രീസീതാരാമാഷ്ടകം, രഘുരാമാഷ്ടകം, ശ്രീരാമമംഗള സ്തോത്രം, ശ്രീമഹാദേവകൃത ശ്രീരാമസ്തുതി, അഹല്യാകൃതരാമസ്തോത്രം, രാമരക്ഷാസ്തോത്രം, ശ്രീരാമഭുജംഗപ്രയാതസ്തോത്രം, ശ്രീരാമാഷ്ടോത്തരശതനാമസ്തോത്രം, സീതാഷ്ടോത്തശതനാമ സ്തോത്രം, ശ്രീഹനുമദ്ഷ്ടോത്തരശതനാമസ്തോത്രം എന്നീ 14 വിശിഷ്ടസ്തോത്രങ്ങളും; തുഞ്ചത്തെഴു ത്തച്ഛന്‍റെ അദ്ധ്യാത്മരാമായണത്തിലെ അഗസ്ത്യസ്തുതി, ജടായുസ്തുതി, ലക്ഷ്മണോപദേശം, ഹനുമാ ന്‍റെ ഹിതോപദേശം, ആദിത്യസ്തുതി, ആദിത്യഹൃദയം, ദേവേന്ദ്രസ്തുതി, നാരദസ്തുതി, ബ്രഹ്മാവിന്‍റെ സ്തുതി എന്നിവയും മുപ്പത്തിയഞ്ച് രാമായണങ്ങളുടെ പട്ടികയും; ശ്രീരാമകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ച മഹാകാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവയുടെ പട്ടികയും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.