Description
ചരിത്രം പരിശോധിച്ചാല്‍ സമൂഹത്തിലെ നിലനില്പുതന്നെ ആചാരത്തിലാണെന്ന്-ആചാരപരിപാലത്തിലാണെന്നു കാണാം. ഈ ആചാരങ്ങള്‍ക്ക് ദേശഭേദമനുസരിച്ച് വളരെ മാറ്റമുളളതായും കാണുന്നുണ്ട്. കേരളത്തിന്‍റെ തെക്കും വടക്കും മധ്യദിക്കിലും മാറ്റമുണ്ട്. മാത്രമല്ല നമ്പൂതിരിമാരുടെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആചാരങ്ങള്‍ കാണുന്നുണ്ട്. ഈ പുസ്തകത്തില്‍ മധ്യകേരളത്തിലെ ആചാരക്രമമാണ് ഏറെക്കുറെ പ്രതിപാദിയ്ക്കുന്നത്
Reviews
There are no reviews yet.