പതഞ്ജലിമഹർഷിയുടെ യോഗസൂത്രങ്ങൾ

80.00

പതഞ്ജലിമഹർഷിയുടെ യോഗസൂത്രങ്ങൾ
വ്യാഖ്യാതാവ് : ശ്രീ വിവേകാനന്ദസ്വാമികൾ
Published by : Sri Ramakrishna Math, puranattukara- Trichur

Phone : +91 4885 222810

Email : [email protected]

Description

പതഞ്ജലിമഹർഷിയുടെ യോഗസൂത്രങ്ങൾ
മനുഷ്യരായി ജനിച്ചവർക്കെല്ലാം ദുഃഖവിമുക്തിയും അഭയപ്രതിഷ്ഠയും കൈവരുത്താൻ വേണ്ടി കരുണാനിധിയായ ശ്രീ പതഞ്ജലി മഹർഷി പുരാതനമായ യോഗദർശനം 195 സൂത്രങ്ങളിലായി നിബന്ധിച്ചതാണ് യോഗസൂത്രങ്ങൾ. സൃഷ്ടിയിലെ ഏറ്റവും സമുന്നതജീവി മനുഷ്യനാണ്. കാരണം അവനു സ്വതന്ത്രനാകാം എന്ന് വിവേകാനന്ദസ്വാമിജി പറയുന്നതിന്റെ പൊരുളറിയാൻ ഈ ഗ്രന്ഥം മതിയാകും

Reviews

There are no reviews yet.

Be the first to review “പതഞ്ജലിമഹർഷിയുടെ യോഗസൂത്രങ്ങൾ”

Your email address will not be published. Required fields are marked *