Description
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് എഴുതിയ സ്മരണകളാണ് ഇതിലുള്ളത്. അടുത്തകാലത്തെ പരിവര്ത്തനത്തിന്നു മുമ്പുള്ള കേരളീയരുടെ- നമ്പൂതിരിമാരുടെ- ജീവിതസമ്പ്രദായത്തെ അതേ വിധത്തില്‍ ചിത്രീകരിച്ചിരിയ്ക്കുന്നു. അന്തര്‍ജ്ജനങ്ങള്‍ (നമ്പൂതിരിസ്ത്രീകള്‍) നമ്പൂതിരിമാര്‍ ഉണ്ണികള്‍ പെണ്കിടാങ്ങള്, മുതലായവരുടെയെല്ലാം അക്കാലത്തുണ്ടായിരുന്ന വേഷത്തിലും, അവര്‍ ധരിച്ചിരുന്ന ആഭരണങ്ങളായ കാശാലി, പൂത്താലി, മുതലായവയുടേയും അതേ വലുപ്പത്തില്‍ ആര്‍ട്ടുപേപ്പറില്‍ അമ്പത്തിരണ്ടു ചിത്രങ്ങളോടുകൂടി അച്ചടിച്ച ഒരു പുസ്തകമാണിത്.
Reviews
There are no reviews yet.