Description
ഗ്രഹപ്പിഴാകാലത്ത് അനുഷ്ഠിക്കേണ്ടതായ നിത്യസ്നാനം, ബൗധായനീയസ്നാനം, ഔഷധസ്നാനം, തീര്‍ത്ഥസ്നാനം, യന്ത്രധാരണം, വസ്ത്രധാരണം, പുഷ്പധാരണം, രത്നധാരണം എന്നീ ചടങ്ങുകളെക്കുറിച്ചും അവയുടെ അനുഷ്ഠാനവിധകളും പൂജ, സ്തുതി, നമസ്കാരം, ജപം, ദാനം, ഹോമം, മൂര്ത്തിഭജനം തുടങ്ങി ഗ്രഹദോഷങ്ങള്‍ തീരുന്നതിന്നുവേണ്ട എല്ലാ ചടങ്ങുകളുടേയും മന്ത്രങ്ങളും വിശേഷവിധികളും പ്രത്യേകം അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.