Description
പ്രപഞ്ചത്തിലെ സകലതിന്റെയും ആധാരമായിരിക്കുന്ന/മൂലഘടകമായിരിക്കുന്ന പഞ്ചഭൂതങ്ങളെപ്പറ്റിയും അവയുടെ ബഹുരൂപിയായ വ്യാപാരങ്ങളെപ്പറ്റിയും വിചിന്തനം ചെയ്യുന്ന അഞ്ച് പ്രപന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സാങ്കേതികസംജ്ഞകളുടെ പദകോശവുമാണ് ഈ പുസ്തകത്തിന്റെ ഉളളടക്കം. തന്ത്രസൗരഭം എന്ന് പേരിട്ട് അഞ്ച് ഭാഗങ്ങളിലായി സംവിധാനം ചെയ്ത ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്
Reviews
There are no reviews yet.