Description
ഭാരതീയ ദേവീസങ്കല്പങ്ങളില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ചിട്ടുളളത് ഭദ്രകാളീ സങ്കല്പത്തിനാകുന്നു. ഭദ്രശബ്ദത്തിന് മംഗളസ്വരൂപിണി എന്നും കാളി എന്ന പദത്തിന് കറുത്ത നിറമുളളവള്‍ (തമോദുണപ്രധാനം) എന്നും അര്‍ത്ഥം പറയാം. ഭാഗവത ഉപാസകന്‍ ബ്രഹ്മശ്രീ വടശ്ശേരി ഹരി നമ്പൂതിരി മാര്‍ക്കണ്ഡേയപുരാണത്തെ അവലംബിച്ച് ഭദ്രകാളി മാഹാത്മ്യം ഗദ്യരൂപത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.
Reviews
There are no reviews yet.