Description
വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെന്ന് പൂര്വാചാര്യന്മാര് ഉപദേശിക്കുന്നു. എന്നാലിത്രയും മനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യസൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍
Reviews
There are no reviews yet.