Description
ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമാണ് ഗീത. ലോകോത്ത്രമായ ഒരു ധര്മമീമാംസാഗ്രന്ഥമാണ് ഭഗവദ്ഗീത. ഇത് മഹാഭാരതമെന്ന മഹത്തായ ഇതിഹാസത്തിന്റെ ഒരു ഭാഗം മാത്രമാണ്. പതിനെട്ട് പര്‍വങ്ങളും രണ്ടായിരം അധ്യായങ്ങളും ഒരു ലക്ഷം ശ്ലോകങ്ങളും ഉള്‍ക്കൊളളുന്ന മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തിലെ പതിനെട്ട് അധ്യായങ്ങള്‍ മാത്രമാണ് ഗീത. കൃഷ്ണനും അര്‍ജുനനും തമ്മിലുളള സംവാദരൂപത്തിലാണ് ഈ ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭഗവാന് ശ്രീകൃഷ്ണന് അര്‍ജുനനെ നിമിത്തമാക്കി മാനവ സമുദായത്തിനു നല്കുന്ന ധര്മോപദേശമാണ് ഭഗവദ്ഗീത.
Reviews
There are no reviews yet.