Description
പ്രാചീന തമിഴ് സാഹിത്യത്തിന്‍റെ ഉദാത്തശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട മഹനീയകാവ്യമാണ് ഇളംകോവടികളുടെ ചിലപ്പതികാരം. പ്രകൃതിയും ജീവിതവും പരസ്പരം കൈകോര്‍ത്തു നില്ക്കുന്ന കമനീയ കാവ്യശില്പം. ഭൗതികജീവിതത്തിന്‍റെ എല്ലാ മനോഹാരിതകളും സൂക്ഷ്മമായി വര്‍ണ്ണിക്കുന്ന ഈ വിശിഷ്ട കൃതി മനുഷ്യസ്നേഹത്തിന്‍റെ മഹനീയ സന്ദേശം പ്രസരിപ്പിക്കുന്ന ചിലപ്പതികാരത്തിന് മലയാളത്തിലാദ്യമായുണ്ടായ ലളിതസുന്ദരവും സമ്പൂര്‍ണ്ണവുമായ പദ്യപരിഭാഷയാണ്.
Reviews
There are no reviews yet.