Description
കഠിനതപസ്സുകൊണ്ട് മനശ്ശരീരങ്ങളെ ഒരൊറ്റ പൂവായി വിടര്‍ത്തിയവര്‍ മാത്രം സഞ്ചരിച്ച പരമ്പരാഗതമായ പാതകളിലൂടെ സഞ്ചരിച്ച് പ്രകൃതിയെ തന്നില്ത്തന്നെയനുഭവിച്ച് കൈലാസത്തിലെത്തിയ ഈ സഞ്ചാരി വായനക്കാര്‍ക്ക് നല്കുന്ന ഹിമവല്കാഴ്ചകള് പുരാണദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. മംഗ്തി, ഗാല, മാല്‍പ്പ, ബുധി, ഗുന്ജി, കാലാപാനി, കൈലാസം-മാനസസരസ്സ് …കാല്‍നടയായി ഈ സഞ്ചാരി മുന്നേറിയ വഴികള്‍ സാഹസികയാത്രയ്ക്ക് ഹിമവാന്റെ ഉയരം നല്കുന്നു.
Reviews
There are no reviews yet.