Description
പ്രശ്നസാരം
ആര്‍ഷഭാരതത്തിന്‍റ അമൂല്യസമ്പത്താണ് സ്കന്ധത്രയാത്മകമായ ജ്യോതിഷം. സംസ്കൃതത്തില്‍ വേദാന്തവിഭാഗം കഴിഞ്ഞാല്‍ ഗ്രന്ഥസമ്പത്ത് കൂടുതലുളളത് ജ്യോതിശ്ശാസ്ത്രത്തിന്നാണ്. ജ്യോതിശ്ശാസ്ത്രത്തിന്‍റെ ഹോരാസ്കന്ധത്തിലന്തര്‍ഭവിച്ചതാണ് പ്രശ്നശാസ്ത്രം. ത്രികാലജ്ഞാനികളും പണ്ഡിതശ്രേഷ്ഠരുമായ ഋഷീശ്വരന്മാര്‍ ദീര്‍ഘകാലത്തെ അനുഭവജ്ഞാനം കൊണ്ടു വാര്‍ത്തെടുത്ത പ്രശ്നതത്ത്വങ്ങള്‍ ഭാവിതലമുറയ്ക്കുകൂടി പ്രയോജനപ്പെടുത്തണം എന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥരചനയ്ക്ക് പിന്നിലുളളത്.
Reviews
There are no reviews yet.