Description
മാന്ത്രികവിദ്യയെ നാടോടിവിജ്ഞാനത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ഈ കൃതി-മന്ത്രവാദത്തിലെ മാര്‍ഗഭേദം, മാന്ത്രികാനുഷ്ഠാനകലകള്‍, മന്ത്രവാദക്കളം, മന്ത്രവാദപ്പാട്ടുകള്‍ തുടങ്ങി മാന്ത്രികവിജ്ഞാനത്തെ സംബന്ധിച്ച വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.
Reviews
There are no reviews yet.