Description
ഗണപതി, ശിവന്, ദേവി, വിഷ്ണു, ഹനുമാന്, ശാസ്താവ്, സുബ്രഹ്മണ്യന്, നദീതീര്ത്ഥങ്ങള്, വേദാന്തം എന്നിവയെ അടിസ്ഥാനമാക്കി അറുപതുസ്തോത്രങ്ങള് ശ്രീശങ്കരസ്തോത്രരത്നാവലിയില് തിരഞ്ഞെടുത്തു ചേര്‍ത്തിരിയ്ക്കുന്നു. ഐശ്വര്യം കാംക്ഷിക്കുന്നവര്‍ക്കു വേണ്ടിയുളള കനകധാരാസ്തവം, വിദ്യയ്ക്കും വിവാഹത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയുളള കല്യാണവൃഷ്ടിസ്തവം ഹരിമീഡേ, ലക്ഷ്മീനൃസിംഹപഞ്ചരത്നം, ധര്മ്മശാസ്തൃസ്തുതിദശകം ഇവയെല്ലാം ഒന്നിനൊന്ന് പ്രാധാന്യമര്‍ഹിയ്ക്കുന്നു.
Reviews
There are no reviews yet.