Description
ജ്യോതിഷമാര്‍ഗ്ഗദര്‍ശി ഏഴു വാള്യങ്ങളായി 2000 ല്‍ പ്രസിദ്ധീകരിച്ചതില്‍ 3, 4 വാള്യങ്ങളായി പ്രസിദ്ധീകരിച്ച ഭാവചിന്ത 1, ഭാവചിന്ത 2 എന്നിവ ഇപ്പോള്‍ ഒറ്റ വാള്യമായി പ്രസിദ്ധീകരിക്കുകയാണ്. ഒന്നും രണ്ടും ഭാഗങ്ങളായ ജാതകഗണിതം, രാശി ഗ്രഹം ഭാവം എന്നിവയില്‍ ജ്യോതിഷനിയമങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
Reviews
There are no reviews yet.