Description
ഹഠയോഗം രാജയോഗത്തിലേക്കുളള പതിനെട്ടാംപടിയാണ്. ചിത്തവൃത്തിനിരോധമാണ് രാജയോഗം. ചിത്തവൃത്തികള്‍ നിരോധിക്കപ്പെട്ടാല്‍ യോഗാഭ്യാസി തന്റെ യഥാര്‍ത്ഥസ്വരൂപത്തില്‍ സ്ഥിതിചെയ്യും. ചിത്തവൃത്തികളാണ് എല്ലാത്തരം ഭേദബുദ്ധികള്ക്കും നിദാനമായിരിക്കുന്നത്. ഭേദബുദ്ധികളെ അതിവര്ത്തിക്കാനുളള സാധനകളാണ് ഹഠയോഗത്തിലെ പ്രതിപാദ്യം
Reviews
There are no reviews yet.