Description
ഓരോ ദേശത്തെ സംഭാഷണ ഭാഷയില്‍ വരുന്ന പ്രാദേശികഭേദങ്ങളും മതാചാരങ്ങളും തൊഴിലുകളുമായി ബന്ധപ്പെട്ട പദങ്ങളും ഒരു നിഘണ്ടുവില്‍ ചേര്‍ക്കേണ്ടവയാണ്. നമ്പൂതിരിമാരുടെ ഇടയില്‍ ഉപയോഗിക്കുന്ന അവരുടേതായ നിരവധി പദങ്ങളും ശൈലികളുമുണ്ട്. അവയെല്ലാം കാലക്രമേണ നശിച്ചുപോകാന്‍ സാധ്യതയുളളതുമാണ്. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുളള അനേകം കൃതികളില്‍ ഇപ്പറഞ്ഞ പദങ്ങള്‍ വളരെയധികം വന്നിട്ടുമുണ്ടാകാം. അവ മനസ്സിലാക്കുന്നതിന് ഉപയോഗപ്രഗമായ രീതിയില്‍ ചിട്ടപ്പെടുത്തിയ നിഘണ്ടുവാണ് നമ്പൂതിരി ഭാഷാനിഘണ്ടു.
Reviews
There are no reviews yet.