Description
സംസ്കൃതഭാഷ പഠിക്കുവാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഭാഷയിലേയ്ക്കുളള ഒരു പ്രവേശന കവാടമാണ് ഈ ഗ്രന്ഥം. സ്കൂള്‍, കോളേജ് തലങ്ങളിലുളള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എല്ലാ ഭാഷാപ്രേമികള്‍ക്കും ഇതൊരു സഹായകഗ്രന്ഥമാണ്. സംസ്കൃതഭാഷയിലേയ്ക്ക് പ്രവേശിക്കുവാന്‍ അവശ്യം വേണ്ട ശബ്ദരൂപങ്ങളുടേയും, ധാതുരൂപങ്ങളുടേയും, വാക്യഘടനയുടേയും ഒരു മാതൃകാരൂപം ഇതിലുണ്ട്.
Reviews
There are no reviews yet.