Description
വരാഹഹോരയിലെ ദ്രേക്കാണ ഫലനിരൂപണമാണ് ഈ ഗ്രന്ഥത്തിലൂടെ പ്രതിപാദിയ്ക്കുന്നത്. ദ്രേക്കാണഫലം എന്നത് പ്രശ്നചിന്തയിലും ജാതകചിന്തയിലും ഒഴിച്ച് കൂടാനാകാത്തതാണ്. പദാര്ത്ഥസ്വരൂപനിര്ണ്ണയം, ചോരനിര്ണ്ണയം, ആകാരചേഷ്ടാദികള് തുടങ്ങിയ പല വിഷയങ്ങളും രൂപപ്പെടുന്നതില്‍ ദ്രേക്കാണാദ്ധ്യായ പ്രമാണങ്ങള്‍ വളരെ ഗണനീയമാണ്.
Reviews
There are no reviews yet.